Wednesday, June 14, 2023

Neuron

 

നാഡീകോശം

പഠനനേട്ടങ്ങൾ

·        മനുഷ്യ ശീരത്തിലെ ഏറ്റവും വലിയ കോശം നാഡീകോശം ആണ്.

·        നാഡീകോശത്തിൻ്റെ ഘടന വരയ്ക്കാൻ സാധിക്കുന്നു.

·        നാഡീകോശത്തിലെ വിവിധ ഭാഗങ്ങൾ അടയാളപ്പെടുത്തുവാനും അവയുടെ ധർമ്മം മനസ്സിലാക്കാനും കഴിയുന്നു.

 

മനുഷ്യാ ശരീരത്തിലെ ഏറ്റവും വലിയ കോശം ആണ് നാഡീകോശം. നാഡീ വ്യവസ്ഥയുടെ പ്രധാന ഭാഗം കൂടിയാണ് ഇത്. നാഡീകോശത്തിന് മർമവും കോശദ്രവ്യും ഉണ്ട്.

കോശശരീരത്തിൽ നിന്നും വരുന്ന ചെറിയ തന്തു ആണ് ഡെൻഡ്രോൺ.ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു.

ഡെൻഡ്രോൺ ശാഖകൾ ആണ് ഡെൻഡ്രൈറ്റ്.  ഡെൻഡ്രൈറ്റിന്റെ അഗ്രങ്ങൾ ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന ഭാഗം ആയി പ്രവർത്തിക്കുന്നു.

ഏറ്റവും നീളം കൂടിയ ഭാഗം  ആണ് ആക്സോൺ ആക്സോണിനു ചുറ്റും ആവരണമായി മയലിൻഷീത്തും കാണപ്പെടുന്നു. 

സിനാപ്റ്റ്റിക് നോബ് നാഡിയ പ്രേക്ഷകം ശ്രവിക്കുന്നൂ. ആക്സോണിൻ്റെ ശാഖകൾ ആണ് ആക്സോണൈറ്റുകൾ.

ഒരു ന്യൂറോണിന്റെ ആക്സോണൈറ്റുകളും മറ്റൊരു ന്യൂറോണിന്റെ ഡെൻഡ്രൈറ്റുകളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാഗമാണ് സിനാപ്സ്.




 


Neuron

  നാഡീകോശം പഠനനേട്ടങ്ങൾ ·         മനുഷ്യ ശീരത്തിലെ ഏറ്റവും വലിയ കോശം നാഡീകോശം ആണ് . ·         നാഡീകോശത്തിൻ്റെ ഘടന വരയ്ക്കാൻ സാധിക്കു...